Tag: kerala police
പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാം
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ആംഡ് പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ പത്മകുമാറിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. പോലീസ് ആസ്ഥാനത്ത് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള...
റോഡിലെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങൾക്കും റിപ്പോർട് ചെയ്യാം; വാട്സ്ആപ്പ് നമ്പറുമായി പോലീസ്
തിരുവനന്തപുരം: റോഡുകളിൽ നടക്കുന്ന അഭ്യാസപ്രകടനങ്ങളും, മൽസരയോട്ടവും മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി കേരള പോലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്സ്ആപ്പ് അക്കൗണ്ടുകള്‍...
കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഹാക്ക് ചെയ്ത് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത്. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു. 2013...
കേരള പോലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം പേർ ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. 'ഓക്ക് പാരഡൈസ്' എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.
2013...
പൊതുജനങ്ങൾക്ക് ആയുധ പരിശീലനം; പുത്തൻ പദ്ധതിയുമായി കേരളാ പോലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേരളാ പോലീസ്. നിലവിൽ കേരളാ പോലീസിൽ ഉള്ളവർക്ക് മാത്രമാണ് ആയുധ പരിശീലനം നൽകുന്നത്. എന്നാൽ, സ്വയരക്ഷക്കായി ലൈസൻസ് എടുത്ത് തോക്ക് വാങ്ങുന്ന പലർക്കും അത്...
തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിയതായി ആരോപണം; പരാതിയുമായി പോലീസുകാരന്റെ ഭാര്യ
ഇടുക്കി: മൂന്നാർ പോലീസ് സ്റ്റേഷനിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രഹസ്യവിവരം ചോർത്തിയെന്ന സംഭവത്തിൽ പരാതിയുമായി ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സിവില്‍ പോലീസ് ഓഫീസർക്കും ഇതില്‍...
മഴ മുന്നറിയിപ്പ്; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം...
സംസ്ഥാന പോലീസിലെ ഗുണ്ടാ ബന്ധം; കണ്ടെത്തി കേസടുക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ഗുണ്ടാ ബന്ധമുള്ളവരും ഉണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അനില്‍കാന്ത് നിദേശം നൽകി. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി....