Wed, Jul 22, 2026
30.9 C
Dubai
Home Tags Kerala police

Tag: kerala police

ആൾക്കൂട്ടത്തിൽ കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ചു; പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം

വയനാട്: വൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വെച്ച് കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം. വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്. വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റഫീഖിനെയാണ്...

എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്ഐക്ക് തെറ്റ് പറ്റിയെന്ന് അന്വേഷണ റിപ്പോർട്

കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് അസിസ്‌റ്റന്റ്‌ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്. പ്രോട്ടോകോൾ പാലിക്കാതെയാണ് കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ...

എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്‌റ്റന്റ്‌ കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്‌ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി...

മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ മതിയോ? ഷൂ ഏറിൽ പോലീസിന് കോടതിയുടെ വിമർശനം

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചു കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെ കൂടി പോലീസ് സംരക്ഷിക്കണമെന്നും...

കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസിന് തിരിച്ചടി- അന്വേഷണം കോടതി നേരിട്ട് നടത്തും

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. കാസർഗോഡ് അഡീഷണൽ മുനിസിഫ് കോടതിയുടേതാണ് ഉത്തരവ്. അപകടത്തിൽ മരിച്ച...

ഈ സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പ്; ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്. ഇത്തരം സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈം ബ്രാഞ്ച്...

ട്രാഫിക് നിയമലംഘനം; ഇനി പോലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കും ഇനിമുതൽ പിഴ ഈടാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി അറിയിച്ചു. പോലീസ് വാഹനങ്ങൾ നിയമങ്ങൾ...

എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ

തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത്...
- Advertisement -