Tue, Jul 21, 2026
33.8 C
Dubai
Home Tags Kerala police

Tag: kerala police

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, നടക്കാവ് എസ്ഐ വിനോദ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻസ് ചെയ്‌തത്‌. കോഴിക്കോട് റൂറൽ പോലീസ് നൽകിയ...

കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത്...

പ്രതിയുടെ പേന അടിച്ചുമാറ്റി; സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ

പാലക്കാട്: കാപ്പാ കേസ് പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന അടിച്ചുമാറ്റിയ പരാതിയിൽ സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ. തൃത്താല പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയ കുമാറിനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട്...

എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ...

ഒരു എസ്‌പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകൾ; തുറന്നടിച്ച് കൊച്ചി കമ്മീഷണർ

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. പോലീസുകാരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും, ഒരു എസ്‌പിയുടെ രണ്ടു...

പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം...

സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലപ്പുഴ: വിവാദമായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്....

കള്ളക്കേസിൽ കുടുക്കി യുവാവിനെ മർദ്ദിച്ച സംഭവം; ഏഴ് പോലീസുകാർക്ക് എതിരെ കേസ്

ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്ക് എതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ...
- Advertisement -