Fri, Apr 24, 2026
30 C
Dubai
Home Tags Kerala police

Tag: kerala police

സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള...

പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്‌ഥാന പോലീസ്...

‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും

കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ ജില്ലാ പോലീസ്...

‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്‌ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ്...

പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....

ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്‍ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി

കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ...

നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി

തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...

കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍

കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി. തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച...
- Advertisement -