Tag: kerala police
കസ്റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദ്ദനമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്റ്റഡിയിലിരിക്കെ...
മദ്യപിച്ചു വാഹനം ഓടിക്കൽ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3,764 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്. 1911...
സംസ്ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്തിക; ജയദേവ് ഐപിഎസിന് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. എഐജി തസ്തികയ്ക്ക് തുല്യമായ എക്സ് കേഡർ തസ്തികയാണ് സൃഷ്ടിച്ചത്. പോലീസ് ആസ്ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്ക്കുള്ള...
പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: ഗുണ്ടാ-ലഹരി സംഘങ്ങളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ഇക്കാര്യത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ നടപടി ഉണ്ടാകുമെന്നും സംസ്ഥാന പോലീസ്...
‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും
കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്നാണ് ജില്ലാ പോലീസ്...
‘ഓപ്പറേഷൻ ആഗ്’; സംസ്ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ
തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ്...
പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....
ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി
കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലരുടെ...