Mon, Jun 5, 2023
30.2 C
Dubai
Home Tags Kerala police

Tag: kerala police

‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും

കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ ജില്ലാ പോലീസ്...

‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്‌ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ്...

പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....

ചിലരുടെ പ്രവർത്തി പോലീസ് സേനക്ക് ചേര്‍ന്നതല്ല; അവരെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി

കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ...

നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി

തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...

കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍

കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി. തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച...

കിളിമാനൂർ സ്വദേശിക്ക് മർദ്ദനം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിയെ പോലീസുകാര്‍ മർദ്ദിച്ച കേസില്‍ നടപടി. ചങ്ങനാശേരിയിലെ നിവാസ്, ജിബിന്‍, പിപി പ്രശാന്ത് എന്നീ പോലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതിനായിരുന്നു മൂന്ന് പോലീസുകാര്‍...

ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് ആണെന്നതിന് അപ്പുറം...
- Advertisement -