Tag: Kerala’s Transport Minister KB Ganesh Kumar
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട്...
സ്വത്തുതർക്ക കേസിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്‌ണ പിള്ളയുടേത് തന്നെ
തിരുവനന്തപുരം: സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്. സ്വത്തുക്കളെല്ലാം കെബി ഗണേഷ് കുമാറിന്റെ പേരിലാക്കിയതിന്റെ വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം പിതാവ് ആർ ബാലകൃഷ്‌ണപിള്ളയുടേത് തന്നെയാണെന്ന്...
‘സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി ഓടിച്ചാൽ പിടിച്ചിരിക്കും; കള്ളടാക്‌സിക്കെതിരെ ശക്‌തമായ നടപടി’
തിരുവനന്തപുരം: കള്ളടാക്‌സി വിഷയത്തിൽ ശക്‌തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർസി...
സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശം, ‘അപകട മരണമുണ്ടായാൽ പെർമിറ്റ് റദ്ദാക്കും, ക്യാമറകൾ സ്‌ഥാപിക്കണം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ ആറുമാസം പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു.
അശ്രദ്ധമായി വാഹനം...