Tag: king kobra
മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരണപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
തിരുവനന്തപുരം: മൃഗശാലയിൽ കൂട് വൃത്തിയാക്കുന്ന ജോലിക്കിടെ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും, മ്യൂസിയം-മൃഗശാലാ ഡയറക്‌ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ...































