Sat, Feb 21, 2026
29 C
Dubai
Home Tags Kozhikode news

Tag: kozhikode news

താമരശ്ശേരിയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ...

ബൈക്ക് നിർത്തിയത് ചോദ്യം ചെയ്‌തു; തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം

കോഴിക്കോട്: തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം. അയനിക്കാട് സ്വദേശി ധനീഷിനെയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഗേറ്റിന് സമീപം ബൈക്ക് നിർത്തിയത് ചോദ്യം ചെയ്‌തതാണ്‌ അക്രമത്തിന് പിന്നിൽ. മൂന്നുപേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ്...

ഗർഭിണിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്‌റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; കക്കയം, കരിയാത്തുംപാറ കേന്ദ്രങ്ങൾ നാളെ തുറക്കില്ല

കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ (വ്യാഴം) കേരള ഹൈഡൽ ടൂറിസം സെന്ററിന് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കേഴിലുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ തുറന്ന്...

സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. ഇന്ന്...

ആഫ്രിക്കൻ പന്നിപ്പനി; കോടഞ്ചേരിയിൽ ജാഗ്രത, മാംസ വിൽപ്പന ശാലകൾ അടച്ചിടും

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മുണ്ടൂരിലാണ് രോഗം കണ്ടെത്തിയത്. സ്വകാര്യ ഉടമസ്‌ഥതയിലുള്ള ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം...

കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ജില്ലയിലെ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....

താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാൻ അനുമതി, പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ അനുമതി നൽകിയതിന്റെ പശ്‌ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കേന്ദ്രം തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്‌ഞ...
- Advertisement -