Tag: kozhikode news
റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...
ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...
റഷ്യൻ യുവതി പരിക്കേറ്റ് ചികിൽസ തേടിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ...
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; രണ്ടുപേർ കസ്റ്റഡിയിൽ
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ...
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ...
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി
കോഴിക്കോട്: നഗരത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത് ബാബുവും...
കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവം; ആറു പേർക്കെതിരെ കേസ്
കോഴിക്കോട്: ചികിൽസ വൈകിയെന്ന് ആരോപിച്ചു ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പികെ അശോകനാണ് ഇന്നലെ രാത്രി...
‘കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ല’; വിദഗ്ധ സമിതി റിപ്പോർട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ്...