Thu, Apr 23, 2026
30.1 C
Dubai
Home Tags Kozhikode news

Tag: kozhikode news

15ന് വ്യാപാരികളുടെ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 15ന് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം...

മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...

വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്

കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന്...

സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത പദ്ധതിയായ 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സാക്ഷരത മിഷന്‍ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകലയാണ് പദ്ധതി ഉല്‍ഘാടനം ചെയ്‌തത്. പൊതുവിദ്യാഭ്യാസ...

നാലരവയസുകാരിയെ 51 വയസുകാരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍...

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോർപറേഷൻ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

കോഴിക്കോട്: സാമൂഹിക അകലം പാലിക്കലിൽ നഗരജനതക്ക് മാതൃകയാകേണ്ട കൗൺസിലർമാർ തമ്മിലടിച്ച വാർത്തയാണ് കോഴിക്കോട് നഗരവാസികൾക്ക് ഇന്ന് കൗതുക വാർത്തയാകുന്നത്. കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത 14 ദിവസത്തേക്ക് കൂടുതൽ...

കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്

കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും...

തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 5ന്

കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന  ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന്...
- Advertisement -