ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

By Syndicated , Malabar News
Karat-Faizal_Malabar news
Ajwa Travels

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത്‌  വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട് ഫൈസലിന്റെ സ്‌ഥാനാര്‍ഥിത്വം ഇടത് ജില്ലാ നേതൃത്വം തള്ളി.

കൊടുവള്ളിയിലെ 15ആം ഡിവിഷനിലാണ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മല്‍സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് വേറെ സ്‌ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് നിര്‍ണായകമാണ്. എന്നാല്‍ കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു

Read also: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂര്‍ത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE