Tag: kozhipank
കോഴിപ്പങ്ക് വീഡിയോ പുറത്തിറങ്ങുന്നു
കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത ദൃശ്യവല്‍ക്കാനൊരുങ്ങി മുഹ്‌സിന്‍ പരാരി. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പൂര്‍ത്തിയായതായി മുഹ്‌സിന്‍ അറിയിച്ചു....































