Sun, Oct 19, 2025
34 C
Dubai
Home Tags KSRTC

Tag: KSRTC

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്‌റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും...

‘ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ല; ഉത്തരവ് പാലിച്ചില്ലെങ്കിൽ ചോദിച്ചിരിക്കും’

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ്. ഇനിമുതൽ ബസിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞാൽ നടപടിയെടുക്കുമെന്നും ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ടൺ കണക്കിന് മാലിന്യമാണ്...

ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തു; വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമം

ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അടൂരിലെ സ്വകാര്യ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. കോതമംഗലത്ത് വിദ്യാർഥിയായ യദു കൃഷ്‌ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം- അങ്കമാലി റൂട്ടിൽ സർവീസ്...

സംസ്‌ഥാനത്ത്‌ പണിമുടക്ക് പൂർണം; കെഎസ്ആർടിസിയും ഓടുന്നില്ല, ആളുകൾ പെട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 24 മണിക്കൂർ പൊതു പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും...

‘പണിമുടക്കേണ്ട സാഹചര്യമില്ല, ജീവനക്കാർ സന്തുഷ്‌ടർ, നാളെ കെഎസ്ആർടിസി സർവീസ് നടത്തും’

ആലപ്പുഴ: ബുധനാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പൊതു പണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല....

പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും

കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ...

കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷ വാർത്ത. ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട്...

ബെംഗളൂരു റൂട്ടിലേക്ക് കൂടുതൽ സർവീസുകൾ; കേരള ആർടിസി പുതിയ 32 എസി ബസുകൾ വാങ്ങും

ബെംഗളൂരു: ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ എസി ബസുകളെത്തും. പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചു. 8 സ്ളീപ്പർ, 14 എസി സീറ്റർ കം സ്ളീപ്പർ, 10 സീറ്റർ...
- Advertisement -