Tag: Kulathupuzha Rape Case
ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ
തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്‌പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇതിനെ...































