Tag: laterite smuggling
അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പറുകള്‍ തലശേരിയില്‍ പിടികൂടി
തലശേരി: അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടു പോവുകയായിരുന്ന 19 ടിപ്പര്‍ ലോറികള്‍ പിടികൂടി. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ചേര്‍ന്നാണ് കൊടുവള്ളി ദേശീയപാതയില്‍ ടിപ്പറുകള്‍ പിടികൂടിയത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന്...