Fri, Jan 23, 2026
15 C
Dubai
Home Tags Lawrence Bishnoi Brother Anmol Bishnoi

Tag: Lawrence Bishnoi Brother Anmol Bishnoi

അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു; എൻഐഎ അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു. ഡെൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ അൻമോലിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. അധോലോക കുറ്റവാളി ലോറൻസ്...

അൻമോൽ ബിഷ്‌ണോയിയെ നാടുകടത്തി യുഎസ്; ഇന്ന് ഇന്ത്യയിൽ എത്തിക്കും

മുംബൈ: ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി. അൻമോലിനെ ഇന്ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം. എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖിയെ...

ബാബ സിദ്ദിഖി കൊലപാതകം; മുഖ്യ സൂത്രധാരൻ അൻമോൻ- ഇന്ത്യയിലെത്തിക്കാൻ നീക്കം

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ആണെന്ന് മുംബൈ പോലീസ്....

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം

മുംബൈ: ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് (25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ചു ഇയാളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പോലീസ് ആരംഭിച്ചു. ബോളിവുഡ്...
- Advertisement -