Tag: loka jalakam_ukraine
റഷ്യ-യുക്രൈൻ യുദ്ധം; പക്ഷപാതപരമായ താൽപര്യങ്ങൾക്കു വേണ്ടിയുള്ള അധികാര ദുർവിനിയോഗം; പോപ്പ്
വത്തിക്കാൻ സിറ്റി: പക്ഷപാതപരമായ താൽപര്യങ്ങൾക്കായി നടത്തുന്ന 'വികൃതമായ അധികാര ദുർവിനിയോഗം' ആണ് യുക്രൈനിലെ യുദ്ധമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തവണയും തന്റെ അപലപന പ്രസ്‌താവനയിൽ മാർപാപ്പ 'റഷ്യ' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല.
യുദ്ധം ആരംഭിച്ചതു മുതൽ,...
റഷ്യ-യുക്രൈൻ യുദ്ധം; ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത് ജർമ്മനി
ബെർലിൻ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത് ജർമ്മനി. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള...
ലിവിവിലെ എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം
കീവ്: റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്.
⚡️Update:...
കിഴക്കന്‍ യുക്രൈനില്‍ കനത്ത ഷെല്ലാക്രമണം
കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം. ഇതുവരെ 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ...
യുക്രൈനിൽ നിന്ന് രക്ഷപെടാൻ കൂടുതൽ ഇന്ത്യക്കാർ; ഉടൻ നടപടിയെന്ന് സർക്കാർ
ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് രക്ഷപെടാൻ ആഗ്രഹിക്കുന്ന 15 മുതൽ 20 വരെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിൽ എത്തിക്കുമെന്നും...
അന്താരാഷ്‌ട്ര കോടതിയിൽ റഷ്യക്ക് എതിരെ വോട്ട് ചെയ്‌ത് ഇന്ത്യൻ ജഡ്‌ജി
ഹേഗ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്താരാഷ്‌ട്ര കോടതി (യുഎൻ സുപ്രീം കോടതി) ഉത്തരവില്‍ റഷ്യക്കെതിരെ വോട്ട് ചെയ്‌ത് ഇന്ത്യന്‍ ജഡ്‌ജി ജസ്‌റ്റിസ് ദല്‍വീര്‍ ഭണ്ഡാരി. യുദ്ധം തുടങ്ങിയതു...
യുദ്ധാനന്തരം യുക്രൈനെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയും; സെലെൻസ്‌കി
കീവ്: റഷ്യക്ക് എതിരായ യുദ്ധം അവസാനിച്ചതിനുശേഷം യുക്രൈൻ ജനതക്ക് നമ്മുടെ രാജ്യത്തെ വേഗത്തിൽ പുനർനിർമിക്കാൻ കഴിയുമെന്ന് പ്രസിഡണ്ട് വ്‌ളോഡിമർ സെലെൻസ്‌കി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വീഡിയോ സന്ദേശത്തിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്.
യുദ്ധാനന്തരം നമ്മുടെ...
മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ആക്രമണം നടത്തി; യുക്രൈന്‍
കീവ്: ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തിയേറ്ററിന് നേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയാതായി യുക്രൈന്‍. ഇവിടുത്തെ നാടക തിയേറ്ററിന്റെ മധ്യഭാഗം റഷ്യന്‍ വിമാനമെത്തി തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്.
ആയിരക്കണക്കിന്...




































