Wed, Feb 25, 2026
30 C
Dubai
Home Tags Loka jalakam_ukraine

Tag: loka jalakam_ukraine

റഷ്യക്ക് ഇതിനോടകം കനത്ത നാശനഷ്‌ടം ഉണ്ടാക്കി; അവകാശവാദവുമായി യുക്രൈൻ

കീവ്: കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ച റഷ്യക്ക് ഇതിനോടകം തന്നെ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയെന്ന അവകാശ വാദവുമായി യുക്രൈൻ. പതിനായിരത്തിലേറെ റഷ്യൻ സൈനികരെ ഇതിനോടകം തന്നെ വധിച്ചതായും,...

യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

കീവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്ത് റഷ്യൻ സേന. യുക്രൈനിലെ ഖേർസണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്തത്. ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‍ലെറ്റ്...

ഇന്ത്യൻ വിദ്യാർഥികൾക്കായി ബസുകൾ ഒരുക്കി റഷ്യ; മറ്റ് വിദേശീയരെയും ഒഴിപ്പിക്കും

ന്യൂയോർക്ക്: യുക്രൈനിൽ കുടുങ്ങിക്കിടക്കുന വിദേശീയരെ പുറത്തെത്തിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് റഷ്യ. ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ജനങ്ങളെ പുറത്തേക്ക് എത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റ് വിദേശ പൗരൻമാർക്കുമായി...

എംബസിയുടെ പ്രവർത്തനം കാര്യക്ഷമമല്ല; അതിർത്തി കടന്നത് സ്വന്തം നിലയ്‌ക്കെന്ന് വിദ്യാർഥികൾ

ന്യൂഡെൽഹി: യുദ്ധം രൂക്ഷമാകുന്നതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് വിദ്യാർഥികൾ രാജ്യത്ത് എത്തി തുടങ്ങി. രക്ഷാദൗത്യത്തിനായി യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഹാർകീവിൽ നിന്നെത്തിയ വിദ്യാർഥികൾ പറഞ്ഞു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഒഴിപ്പിക്കാൻ...

യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയം ലക്ഷ്യമാക്കി റഷ്യ

കീവ്: അധിനിവേശം തുടരുന്ന റഷ്യൻ സൈന്യം യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. തെക്കൻ യുക്രൈനിലെ മൈക്കോലൈവ് ഒബ്ളാസ്‌റ്റിലെ യുഷ്നൂക്രെയ്ൻസ്‌ക...

ഇപ്പോഴും കീവിൽ തന്നെയുണ്ട്; റഷ്യയുടെ ആരോപണം തള്ളി സെലെൻസ്‌കി

കീവ്: റഷ്യയുടെ ആക്രമണം പത്താം ദിവസത്തിലേക്ക് കടന്ന പശ്‌ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്‌ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ്...

റഷ്യ പിടിച്ചെടുത്ത ആണവനിലയം തിരിച്ചുപിടിച്ച് യുക്രൈൻ

കീവ്: റഷ്യ ഷെല്ലാക്രമണം നടത്തി പിടിച്ചെടുത്ത യുക്രൈനിലെ പ്രധാന ആണവനിലയമായ സഫോറീസിയ യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചു. റഷ്യൻ ആക്രമണത്തിൽ തെക്കുകിഴക്കൻ യുക്രൈനിലെ എനെർഹോദർ നഗരത്തിലുള്ള നിലയത്തിലെ ആറ് റിയാക്‌ടറുകളിൽ ഒന്നിൽ വൻ തീപിടുത്തം...

രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. സാധാരണക്കാരായ ജനങ്ങൾക്ക് യുക്രൈൻ വിടാൻ അവസരം ഒരുക്കുന്നതിനാണ് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാനുഷിക ഇടനാഴികൾ അനുവദിക്കുന്നതിനായി യുക്രൈൻ നഗരങ്ങളായ മരിയുപോളിലും വോൾനോവാഖയിലും...
- Advertisement -