Tag: LoopLapeta new movie
‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി
തന്റെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് വാശിയുള്ള നടിയാണ് തപ്‌സി പന്നു. അതിനാൽ തന്നെ തപ്‌സിയുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്‌തവുമായിരിക്കും. അത്തരത്തിൽ നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസിൽ...































