Tag: M Leelavathy
ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചർക്ക്
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ....