കള്ളിയത്ത് ഗ്രൂപ്പിന് ‘കേരള ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ്’
കൊച്ചി: വ്യവസായ കേന്ദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ പ്രകടനം വിലയിരുത്തി ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നൽകുന്ന പുരസ്കാരത്തിനാണ് (Kerala Industrial Safety Award) കള്ളിയത്ത് ഗ്രൂപ്പ് അർഹമായത്. 'അപകടരഹിത സുരക്ഷിത തൊഴിലിടം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലക്കുള്ള അംഗീകാരമാണ്...
രാഷ്ട്ര രത്ന അവാർഡ്; 27 രാജ്യങ്ങളിൽ നിന്നായി 1500ലധികം നോമിനേഷനുകൾ
ന്യൂഡെൽഹി: രാജ്യത്തിനകത്തെ പ്രവത്തനങ്ങളിലൂടെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേൾഡ് എൻആർഐ കൗൺസിൽ നൽകുന്ന രാഷ്ട്ര രത്ന അവാർഡ്, പ്രവാസി ലോകത്ത് മാതൃക സൃഷ്ടിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന 'പ്രവാസി രത്ന അവാർഡ്' എന്നിവക്കായി ഇതുവരെ ലഭിച്ചത് 2300 അപേക്ഷകളാണെന്ന് കൗൺസിൽ പത്രകുറിപ്പിൽ അറിയിച്ചു.
'രാഷ്ട്ര...
2021ലെ എഴുത്തച്ഛൻ പുരസ്കാരം പി വൽസലയ്ക്ക്
തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി വൽസലയ്ക്ക്. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകി വരുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് ഇത്.
സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അദ്ധ്യക്ഷനും ഡോ. ബി ഇക്ബാൽ, ആലങ്കോട്...
മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്കാരം’
കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് 'കര്‍മയോഗി പുരസ്കാരം'. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്കാരമാണിത്.
പ്രശസ്ത പുസ്തകങ്ങളായ 'അമേരിക്ക കാഴ്ച്ചക്കപ്പുറം', 'പ്രസ് ഗാലറി കണ്ട സഭ', 'മോഹന്‍ലാലും കൂട്ടുകാരും', തുടങ്ങിയവയുടെ രചയിതാവായ പി ശ്രീകുമാർ, ജൻമഭൂമി ഓൺലൈൻ...
പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ശശികുമാറിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍ രംഗത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
രണ്ട് ലക്ഷം രൂപയും പ്രശംസ്തി പത്രവും...
മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്കാരം ജിയോ ബേബിക്ക്
തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്) നേടിയത്. ജയരാജിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം (ചിത്രം-ഹാസ്യം).
സംവിധായകന് ബ്ളസി ചെയര്‍മാനും ബീനാ രഞ്ജിനി, വിജയകൃഷ്ണൻ...
സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ
തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്കാരത്തിന് അർഹരായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
പി വൽസലക്കും എൻവിപി ഉണ്ണിത്തിരിക്കും അക്കാദമി...
ഒഎൻവി സാഹിത്യ പുരസ്കാരം എം ലീലാവതി ടീച്ചർക്ക്
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സി രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്. പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവരാണ് പുരസ്കാര നിർണയസമിതിയിൽ ഉണ്ടായിരുന്നത്.
അധ്യാപിക, കവയത്രി, ജീവചരിത്ര രചയിതാവ്, വിവർത്തക...