മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്
ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ് അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയിൻ' എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
6 രചനകളാണ് ഈ വർഷം മാൻ ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്....
രാഷ്‌ട്ര രത്‌ന അവാർഡ്; 27 രാജ്യങ്ങളിൽ നിന്നായി 1500ലധികം നോമിനേഷനുകൾ
ന്യൂഡെൽഹി: രാജ്യത്തിനകത്തെ പ്രവത്തനങ്ങളിലൂടെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും വേൾഡ് എൻആർഐ കൗൺസിൽ നൽകുന്ന രാഷ്‌ട്ര രത്‌ന അവാർഡ്, പ്രവാസി ലോകത്ത് മാതൃക സൃഷ്‌ടിച്ച വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും നൽകുന്ന 'പ്രവാസി രത്‌ന അവാർഡ്' എന്നിവക്കായി ഇതുവരെ ലഭിച്ചത് 2300 അപേക്ഷകളാണെന്ന് കൗൺസിൽ പത്രകുറിപ്പിൽ അറിയിച്ചു.
'രാഷ്‌ട്ര...
എഎസിസിയുടെ ‘ഏഷ്യൻ അറബ് അവാർഡ്’ സുധീർ തിരുനിലത്തിന്
ബഹ്‌റൈൻ: ക്രൗൺ പ്‌ളാസ ഹോട്ടലിൽ നടന്ന റമദാൻ അവാർഡ് ദാന ചടങ്ങിൽ അറബ് ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (എഎസിസി) ഏർപ്പെടുത്തിയ 2025ലെ 'ഏഷ്യൻ അറബ് അവാർഡ്' വേൾഡ് എൻആർഐ കൗൺസിലിന്റെ മിഡിൽ ഈസ്‌റ്റ് റീജിയൺ ഹ്യുമാനിറ്റേറിയൻ എയിഡ് ഡയറക്‌ടർ സുധീർ തിരുനിലത്തിന് സമ്മാനിച്ചു. സ്വദേശികളും വിദേശികളും...
സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ
തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്‌കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.
പി വൽസലക്കും എൻവിപി ഉണ്ണിത്തിരിക്കും അക്കാദമി...
മാതൃകാപരമായ പ്രവർത്തനം: കേരള ടൂറിസത്തിന് രാജ്യാന്തര പുരസ്‌കാരം
തിരുവനന്തപുരം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതിന് കേരളാ ടൂറിസത്തിന് വേൾഡ് ട്രാവൽ മാർട്ട് ലണ്ടൻ പുരസ്‌കാരം. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്കാണ് ട്രാവൽ മാർട്ട് ലണ്ടന്റെ ഹൈലി കമൻഡഡ് പുരസ്‌കാരം ലഭിച്ചത്. മീനിംഗ് ഫുൾ കണക്ഷൻസ് എന്ന വിഭാഗത്തിലാണ് സംസ്‌ഥാന ഉത്തരവാദിത്ത ടൂറിസം...
പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ശശികുമാറിന്
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ ശശികുമാര്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
രണ്ട് ലക്ഷം രൂപയും പ്രശംസ്‌തി പത്രവും...
ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചർക്ക്
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവരാണ് പുരസ്‌കാര നിർണയസമിതിയിൽ ഉണ്ടായിരുന്നത്.
അധ്യാപിക, കവയത്രി, ജീവചരിത്ര രചയിതാവ്, വിവർത്തക...
മികച്ച സംവിധായകനുള്ള പദ്‌മരാജൻ പുരസ്‌കാരം ജിയോ ബേബിക്ക്
തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്‌മരാജന്റെ പേരിലുള്ള പദ്‌മരാജന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടിയത്. ജയരാജിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം (ചിത്രം-ഹാസ്യം).
സംവിധായകന്‍ ബ്ളസി ചെയര്‍മാനും ബീനാ രഞ്‌ജിനി, വിജയകൃഷ്‌ണൻ...