Fri, Jan 23, 2026
19 C
Dubai
Home Tags M Swaraj

Tag: M Swaraj

എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോൽവിക്ക് കാരണം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍. പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍...

തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവാസ്‌തവം ആണ്. യുഡിഎഫിന്...

ഇഡി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്‌പീക്കര്‍ക്ക്; എം സ്വരാജ് 

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്  എം സ്വരാജ് എംഎല്‍എ. സഭയുടെ ചരിത്രത്തിലിതുവരെ  കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്‌ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍...

വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...
- Advertisement -