Tag: maha sakhyam
ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി; ഇനി ഒറ്റയ്‌ക്ക് മൽസരിക്കും
പാറ്റ്‌ന: ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിൻമാറി. സിപിഐ നേതാവായിരുന്ന കനയ്യ കുമാര്‍, ജിഗ്‌നേഷ് മേവാനി, ഹര്‍ദിക് പേട്ടല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് പിന്നാലയാണ് സഖ്യത്തില്‍ നിന്ന് പിൻമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ജെഡിയും ഇടതുപക്ഷ...