Tag: mahali
കാസർഗോഡ് മലയോര മേഖലയിൽ മഹാളി രോഗം പടരുന്നു
കാസർഗോഡ്: ജില്ലയിലെ മലയോരത്ത് കവുങ്ങ് കർഷകരെ പ്രതിസന്ധിയിലാക്കി മഹാളി രോഗം പടരുന്നു. അടയ്‌ക്കക്ക് വില കുതിച്ചുയരുന്ന ഘട്ടത്തിലാണ് രോഗം കർഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
പനത്തടി, കള്ളാർ, കോടോം- ബേളൂർ പഞ്ചായത്തുകളിൽ രോഗം വ്യാപകമാണ്. ചുണ്ണാമ്പും...






























