Tag: MAHARAJA’S COLLEGE
മഹാരാജാസ് പ്രിൻസിപ്പാളിന് എതിരെ സമരവുമായി ഒരു വിഭാഗം അധ്യാപകർ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പാൾ, യോഗങ്ങളിൽ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ പ്രിൻസിപ്പാൾ മാത്യു ജോർജ് ആരോപണം...































