Tag: malabar cements corruption
മലബാർ സിമന്റ്‌സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി
കോട്ടയം: മലബാർ സിമന്റ്‌സ് കേസിലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പ്രതികളെ ഒഴിവാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എംഡിമാരായ...































