Tue, Mar 24, 2026
25.8 C
Dubai
Home Tags Malabar News

Tag: Malabar News

ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി പോലീസ് ഉദ്യോഗസ്‌ഥൻ

കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്‌സ്​പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്‌സ്​പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ്...

വാഹന പരിശോധന; പുതുവർഷത്തിൽ 2.36 ലക്ഷം രൂപ പിഴ ഈടാക്കി

കൽപ്പറ്റ: മോട്ടോർ വാഹനവകുപ്പ് പുതുവർഷത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവരിൽ നിന്ന് 2,36,350 രൂപ പിഴ ഈടാക്കി. പുതുവർഷ പുലരി അപകട രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സുരക്ഷിത പുലരി...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...

ജില്ലയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തിൽ ജോബി(45)യാണ് മരിച്ചത്. അടിയേറ്റതിനെ തുടർന്ന് ഇയാൾ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ...

ആഘോഷം അതിരുവിട്ടു; തടയാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

കാഞ്ഞങ്ങാട്: നിയന്ത്രണങ്ങൾ ലംഘിച്ച് പുതുവൽസര ആഘോഷം നടത്തിയത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. കാഞ്ഞങ്ങാട് എസ്‌ഐ ശ്രീജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്, സകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്....

ഒരു ഡോക്‌ടർ മാത്രം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് ദുരിതം

വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്ക് ദുരിതം. ശാരീരിക അവശതയിൽ നിറവയറുമായി കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തിയാലും ഡോക്‌ടറെ കാണാനാകാതെ മടങ്ങേണ്ട ഗതികേടിലാണ് ഗർഭിണികൾ. ആശുപത്രിയിൽ ആവശ്യത്തിന് ഗൈനക്കോളജിസ്‌റ്റുമാർ ഇല്ലാത്തതാണ്...

പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്; ഒമൈക്രോൺ ആശങ്കയും

കണ്ണൂർ: ക്രിസ്‌മസ്‌, പുതുവൽസര സീസൺ ആയതോടെ കണ്ണൂർ ജില്ലയിലെ മലയോര ടൂറിസ്‌റ്റ് കേന്ദ്രമായ പൈതൽമലയിൽ സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങൾക്ക് മുമ്പേ തന്നെ റൂമുകൾ ബുക്ക് ചെയ്‌താണ്‌ സഞ്ചാരികൾ പലരും ഇവിടേക്ക് എത്തുന്നത്. എന്നാൽ,...

കുട്ടികൾക്കുള്ള വാക്‌സിൻ നാളെ മുതൽ; മലപ്പുറത്ത് വിതരണം ആഴ്‌ചയിൽ നാല് ദിവസം

മലപ്പുറം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ സംസ്‌ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഇതിനായി മലപ്പുറം ജില്ല പൂർണ സജ്‌ജമായതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്....
- Advertisement -