Sun, Aug 2, 2026
38.1 C
Dubai
Home Tags Malabar News

Tag: Malabar News

കുമ്പളയിൽ 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ

കാസർഗോഡ്: കുമ്പളയിൽ വിവാഹ വാഗ്‌ദാനം നൽകി 24 കാരിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്‌റ്റിൽ. കുമ്പള പഞ്ചായത്ത് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് അഭിജിത്താണ് (27) പിടിയിലായത്. 2020 ഏപ്രിൽ 24 മുതൽ...

പാലക്കാട് ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ വാളയാർ ഉൾപ്പടെയുള്ള സംസ്‌ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇന്ന് രാവിലെ 11 മണിമുതലാണ് അതിർത്തികളിൽ അധികൃതർ പരിശോധന കർശനമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത...

പോക്‌സോ കേസ്; കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്‌റ്റിലായത്‌. മലപ്പുറം സ്വദേശിയായ 12 വയസുകാരൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന...

ആദ്യ ഒമൈക്രോൺ കേസ്; ജില്ലയിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി

കാസർഗോഡ്: ജില്ലയിലെ ആദ്യ ഒമൈക്രോൺ കേസ് ഇന്നലെ റിപ്പോർട് ചെയ്‌തതോടെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യമായ സജ്‌ജീകരണങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ലൈനുകൾ...

ട്രെയിനിലെ പോലീസ് മർദ്ദനം; യാത്രക്കാരനെ കണ്ടെത്താനായില്ല

കണ്ണൂർ: മാവേലി എക്‌സ്​പ്രസിൽ പോലീസ് മർദ്ദിച്ച് അവശനാക്കിയ യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ വടകര റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും ഇയാളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. അതേസമയം, യാത്രക്കാരനെ...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. നിഷാന്ത്...

ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ

പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും...
- Advertisement -