Sun, Mar 22, 2026
27.5 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്. ബെംഗളൂരു ആസ്‌ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്‌റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത്‌ നൂറ്...

എയിംസിനായി കാസർഗോഡ് ബഹുജന കൂട്ടായ്‌മ നവംബർ 17ന്

കാസർഗോഡ്: ജില്ലയിൽ എയിംസ് സ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് നവംബർ 17ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് മതിയായ ചികിൽസ ലഭിക്കാതെ 20 മരിച്ചിട്ടും എയിംസിനായി...

കർളാട് വീണ്ടും ആകർഷണമാകുന്നു; സൗന്ദര്യവും സാഹസികതയും ഇനി മതിയാവോളം

വയനാട്: ജില്ലയിലെ ആദ്യകാല ടൂറിസ്‌റ്റ് കേന്ദ്രമായ കർളാട് വീണ്ടും ആകർഷണമാകുന്നു. നവീകരണം നടത്തി മുഖം മിനുക്കിയ കർളാട് തടാകത്തിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. കാലങ്ങളായി അവഗണന നേരിടുന്ന ഈ വിനോദസഞ്ചാര കേന്ദ്രം പരിമിതികൾ...

ദമ്പതികളെ ബന്ദിയാക്കി മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഹാരിസിനെയാണ് (24) കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒക്‌ടോബർ ഒമ്പതിന് അർധരാത്രി ആണ് മോഷണം നടന്നത്....

എടപ്പാൾ മേൽപ്പാലം; ടാറിങ് ജോലികൾ നാളെ ആരംഭിക്കും

എടപ്പാൾ: മഴ അനുകൂലമായാൽ എടപ്പാൾ മേൽപ്പാലത്തിലെ ടാറിങ് ജോലികൾ നാളെ ആരംഭിക്കും. ഇതിന് മുന്നോടിയായി കംപ്രസർ ഉപയോഗിച്ച് പൊടികൾ മാറ്റുന്ന ജോലികൾ ഇന്ന് തുടങ്ങും. പൊടി ഒഴിവാക്കി വൃത്തിയാക്കിയ ശേഷം ടാറിങ് തുടങ്ങാനാണ്...

നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു; ജില്ലയിൽ നാല് വയസുകാരി മരിച്ചു

കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത്...

ജില്ലയിൽ പോക്‌സോ കേസ് പ്രതി അറസ്‌റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്എഫ് ജവാൻ ജില്ലയിൽ അറസ്‌റ്റിൽ. കുത്തനൂർ മുപ്പുഴ സ്വദേശി പ്രസൂജ്(26) ആണ് അറസ്‌റ്റിലായത്‌. പോക്‌സോ നിയമപ്രകാരം ഹേമാംബിക നഗർ പോലീസാണ് അറസ്‌റ്റ്...

കാലിക്കറ്റ് സർവകലാശാലയിലെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം എൻസിടിഇ പിൻവലിച്ചു. എൻസിടിഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2014 മുതൽ പല മാനദണ്ഡങ്ങളിലും...
- Advertisement -