Sun, Jan 25, 2026
24 C
Dubai
Home Tags Malappuram News

Tag: Malappuram News

മലപ്പുറത്ത് തേനീച്ച കുത്തേറ്റ കർഷകൻ മരിച്ചു

മലപ്പുറം: മമ്പാട് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ...

തിരൂരിൽ കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു; പദ്ധതി വിജയം

തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ...

മലപ്പുറം വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: ജില്ലയിലെ വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫിസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ആർആർടി വാളണ്ടിയർമാരാണ് ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കിയത്. ഇന്ന് രാവിലെ കോംപൗണ്ട്...

വീട്ടമ്മയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്‌ക്ക്‌ നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. സ്‍ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം...

മലപ്പുറത്ത് ആംബുലൻസിൽ നിന്ന് 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: പെരിന്തൽമണ്ണയിൽ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് നിന്നാണ് 50 കിലോ കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ...

നീർച്ചാലുകൾ വറ്റിവരളുന്നു; വെള്ളമില്ലാതെ ചമ്രവട്ടം റെഗുലേറ്റർ

തിരൂർ: മാസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളമൊഴുകി എത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്‌ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽ തിട്ടകളാണ് ഇപ്പോഴുള്ളത്. റെഗുലേറ്റർ കടന്ന്...

മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: കരുളായി മാഞ്ചീരിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്‌ക്ക ആദിവാസി കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചു. Kerala News: രോഗബാധ...

തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്‌ചകൾ

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി. ആദ്യ പീഡനം നടന്നതിന് ശേഷം പെൺകുട്ടിയെ സിഡബ്‌ളുസിക്ക് മുന്നിൽ കൃത്യമായ സമയത്ത് ഹാജരാക്കാത്തത് പോലീസിന്റെ ഗുരുതര...
- Advertisement -