Tag: MALAYALAM BUSINESS NEWS
റിപ്പോ നിരക്കിൽ മാറ്റമില്ല; 5.50 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്
ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്കിൽ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വിദ്യാഭ്യാസ,...
വൻ ആശ്വാസം; പലിശനിരക്ക് അര ശതമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്
മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അര ശതമാനം ഇളവ് വരുത്തിയെന്നത് നിലവിൽ വായ്‌പാ ഇടപാടുകാർക്കും പുതുതായി...
പലിശഭാരം കുറയും, വൻ ആശ്വാസം; റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചു
മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക്...
റിസർവ് ബാങ്ക് പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു; ഇഎംഐ കുറയും, വൻ ആശ്വാസം
ന്യൂഡെൽഹി: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ദശാബ്‌ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ,...
മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു
തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ് ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്.
ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക്...
കോട്ടയത്തിന് ലുലുവിന്റെ ക്രിസ്‌മസ് സമ്മാനം; പുതിയ ഹൈപ്പർ മാർക്കറ്റ് 14 മുതൽ
ക്രിസ്‌മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ ഈ മാസം 14 മുതലാണ് ലുലു ഷോപ്പിങ് മാൾ പ്രവർത്തനം തുടങ്ങുക. 15 മുതലാണ് പൊതുജനങ്ങൾക്ക്...
ഹുറൂൺ സമ്പന്ന പട്ടിക; മലയാളികളിൽ എംഎ യൂസഫലി വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്‌തിയുമായി 40ആം സ്‌ഥാനത്താണ് ഇത്തവണ...
പലിശഭാരം കുറയില്ല; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
മുംബൈ: ബാങ്ക് വായ്‌പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്‌തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്‌ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക്...