Tag: Man found dead
വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് സമീപത്തെ...
സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറാണ് (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് ഇന്ന്...
ബേപ്പൂരിലെ ലോഡ്‌ജിൽ മധ്യവയസ്‌കന്റെ മൃതദേഹം; കഴുത്തറുത്ത നിലയിൽ
കോഴിക്കോട്: ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജ് മുറിയിൽ മധ്യവയസ്‌കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമൻ. കൊലപാതകമാണെന്നാണ്...
മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...
മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഇടുക്കി: ഉടുമ്പൻചോലയ്‌ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോസഫിന്റെ കഴുത്തിലെ എല്ലുകൾ...
ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം
ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ സ്‌ഥിരീകരിച്ചു....
അടിമാലിയിൽ കുടിവെള്ള ടാങ്കിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
ഇടുക്കി: അടിമാലി മച്ചിപ്ളാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് മരിച്ചത്.
ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം...
മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്ന അജയകുമാർ എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയമുണ്ട്. ഇയാളെ അഞ്ചു...