Tag: manchester united vs chelsea
പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും; മാഞ്ചസ്‌റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍
മാഞ്ചസ്‌റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം. മാഞ്ചസ്‌റ്റര്‍ തട്ടകത്തില്‍ ചെല്‍സി എത്തുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്ന് ഉറപ്പ്. മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തിലാണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും...































