Tag: Manish Narwal
പാരിസ് പാരാലിംപിക്‌സ്; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് വെള്ളി- ഇന്ത്യയുടെ നാലാം മെഡൽ
പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവും. പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്‌റ്റളിലിൽ മനീഷ് നർവാൾ ഇന്ത്യക്കായി വെള്ളി നേടി....