Tag: manjeshwaram MLA
കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍; അടിയന്തര ഘട്ടത്തില്‍ ഇളവ് നല്‍കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിൽസ ആവശ്യമുണ്ടെങ്കില്‍...
‘കർണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’; ഇന്ന് മഞ്ചേശ്വരം എംഎൽഎയുടെ ഉപവാസം
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കർണാടക സർക്കാർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎ ഉപവാസമിരിക്കുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തരയ്‌ക്ക്...