Tag: maoist encounter chhattisgarhs
‘സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ല’; ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ അമിത് ഷാ
റായ്‌പൂർ: ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ഡെൽഹിക്ക് മടങ്ങും. മേഖലയിൽ...
മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി
റായ്‌പൂർ : ഛത്തീസ്ഗഢിൽ ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. കൂടാതെ 31 സൈനികർക്ക് പരിക്കേറ്റതായാണ് വ്യക്‌തമാക്കുന്നത്. മാവോയിസ്‌റ്റ് ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15ഓളം...
മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല
റായ്‌പൂർ: ഛത്തീസ്ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി. 18 സൈനികരെ കാണാതായിട്ടുണ്ട് എന്നാണ് സ്‌ഥിരീകരണം. ഞായറാഴ്‌ച രണ്ട് ജവാൻമാരുടെ മൃതശരീരം കൂടി കണ്ടെടുക്കുക ആയിരുന്നു.
പരിക്കേറ്റ 23 ജവാൻമാരെ ബിജാപുര്‍...
മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു
റായ്‌പൂർ: ഛത്തീസ്ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...
ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. 'അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്‌റ്റുകള്‍ക്കും ആള്‍നാശമുണ്ട്', മുതിര്‍ന്ന ഉദ്യോഗസ്‌ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ്...


































