Sun, Oct 19, 2025
31 C
Dubai
Home Tags Mass fish Death in Periyar River

Tag: Mass fish Death in Periyar River

പെരിയാറിലെ മൽസ്യക്കുരുതി; പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്

കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നിൽ രാസവസ്‌തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മൽസ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. ഇതേക്കുറിച്ചു അന്വേഷിച്ച കേരള മൽസ്യബന്ധന സമുദ്ര...

പെരിയാറിലെ മൽസ്യക്കുരുതി; പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലംമാറ്റി

കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്‌ഥിതി നിയന്ത്രണ ബോർഡ് പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലം മാറ്റി. റീജിയണൽ ഓഫീസിലെ സീനിയർ എൻജിനിയർ...

പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിന് വിദഗ്‌ധ സമിതി

തിരുവനന്തപുരം: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ അന്വേഷണത്തിനായി വിദഗ്‌ധ സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് ഏഴംഗ സമിതി രൂപീകരിച്ചത്....
- Advertisement -