Tag: medical emergency
സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; ഐഎംഎ
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുകയാണ് എന്ന് ഐഎംഎ അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത് സംസ്‌ഥാനത്തിന്റെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്. രോഗം ആളുകളിലേക്ക് വളരെ...































