Tag: Mega Vaccination Drive
മെഗാ വാക്‌സിനേഷൻ ഡ്രൈവ്; വയനാട്ടിൽ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 19,000 പേർ
കൽപ്പറ്റ: വയനാട് ജില്ലയിൽ മെഗാ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനമായ ഇന്നലെ 19,000 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും...
സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ ഡ്രൈവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്...
വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ്
വയനാട്: ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ എന്ന ലക്ഷ്യവുമായാണ് വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രണ്ടു...

































