Tag: Milma in solidarity with Naveen and Janaki Dance
ഉള്ള് തണുപ്പിക്കാം; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ
'റാസ്‌പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലായ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി മിൽമ. മിൽമയുടെ ഫേസ്ബുക്കിൽ പേജിലാണ് ഇരുവരുടെയും കാരിക്കേച്ചറുകൾ പങ്കുവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും നൃത്തം തുടരൂവെന്നും മിൽമ...































