Tag: Minister K Rajan
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കഴിഞ്ഞമാസം 27നാണ് ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. തുടർന്ന് നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ...
പുനരധിവാസ പട്ടികയിൽ ചിലർക്ക് ഭീതി, സമരക്കാരോട് വിരോധമില്ല; മന്ത്രി കെ രാജൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24...
‘കേന്ദ്രത്തിന്റേത് ജനാധിപത്യവിരുദ്ധ നടപടി, തുക ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കും’
തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക കേന്ദ്രം തിരികെ ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്‌ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര...
രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം; ജനാധിപത്യ വിരുദ്ധ സമീപമെന്ന് മന്ത്രി കെ രാജൻ
തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചതിനെതിരെ വിമർശിച്ച് മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് മന്ത്രി വിമർശിച്ചു.
കേന്ദ്രം പണം...
‘തൃശൂർ പൂരത്തിനെതിരെ കേന്ദ്രത്തിന്റെ പരസ്യ വെല്ലുവിളി, നിയന്ത്രണങ്ങളിൽ ചിലത് അംഗീകരിക്കാനാവില്ല’
തൃശൂർ: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം പുകയുന്നു. വിജ്‌ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ വിമർശിച്ചു.
വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം...
‘വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ചൊവ്വാഴ്‌ച തുറക്കും’; മന്ത്രി
കൽപ്പറ്റ: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്‌ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്ന് വൈകിട്ടോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും...