Tag: Minister VN Vasavan
‘വിമാനാപകടം ഉണ്ടായാൽ ഉടനെ പ്രധാനമന്ത്രി രാജിവെക്കണോ? കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ല’
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി വിഎൻ വാസവൻ....
കേന്ദ്ര തീരുമാനം വെടിക്കെട്ട് ഇല്ലാതാക്കും, തൃശൂർ പൂരം തകർക്കാൻ നീക്കം; ദേവസ്വം മന്ത്രി
തിരുവനന്തപുരം: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം കത്തുന്നു. സ്‍ഫോടകവസ്‌തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ.
കേന്ദ്ര...
കാർഷിക മേഖലയിലെ ചൂഷണം തടയും; മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: കാർഷിക മേഖലയിലെ ചൂഷണം തടയുമെന്ന് മന്ത്രി വിഎൻ വാസവൻ. സഹകരണ സംഘങ്ങൾ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീൺ മാർക്കറ്റുകളും ആരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിന്...
മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു
കോട്ടയം: സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു. പിക്കപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയ്‌ക്ക് നിസാരപരിക്കുണ്ട്. കാറിന്റെ മുൻവശം തകർന്നു. മന്ത്രിയുടെ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം.
Also...
പാലാ ബിഷപ്പിനെ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ
കോട്ടയം: മന്ത്രി വിഎൻ വാസവന്‍ പാലാ ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം വിഎൻ വാസവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത്...
മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം; ആരോഗ്യനില തൃപ്‌തികരം
തിരുവനന്തപുരം: സഹകരണ മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി.
രക്‌ത സമ്മർദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്‌ഥ്യം...