Tag: Ministerial committee meeting
മുതലപ്പൊഴിയിലെ അപകടങ്ങൾ; പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല യോഗം ഇന്ന്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകട മരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ...































