Tag: Ministers Oppose
അധികാര കേന്ദ്രീകരണം; കേരളത്തിൽ നടക്കില്ല; കടുത്ത എതിർപ്പ് രേഖപ്പെടുത്തി മന്ത്രിമാർ
തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് ശക്‌തമായ എതിർപ്പുമായി മന്ത്രിമാർ രംഗത്ത്. എ.കെ ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഭേദഗതിയുമായി...































