Tag: Ministry of difence
പ്രതിരോധ രംഗത്തെ ഇന്ത്യൻ കരുത്ത്; ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മീഷൻ ചെയ്യും
ചെന്നൈ: ഇന്ത്യയുടെ രണ്ടാംമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് അരിഘട്ട് ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ....
കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി കേന്ദ്രം
ന്യൂഡെൽഹി: ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ...
നാവികസേനക്ക് കരുത്തേകാൻ ‘വാഗിർ’; സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ
മുംബൈ: ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ, ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ പുതിയൊരു മുങ്ങിക്കപ്പൽ കൂടി. സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമനായ, ഐഎൻഎസ് 'വാഗിർ' ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുംബൈ നേവി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ്...