Sat, Oct 18, 2025
32 C
Dubai
Home Tags Ministry of health

Tag: ministry of health

ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...

ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോ? ഇന്ത്യയോട് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ചുമ സിറപ്പ് കഴിച്ചത് മൂലമുണ്ടായ...

കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്‌ടർ അറസ്‌റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത്‌ 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ...

കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള്‍ കുറയുന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആക്റ്റീവ്...
- Advertisement -