Fri, Jan 23, 2026
15 C
Dubai
Home Tags Missing Girl Found

Tag: Missing Girl Found

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; കൊല്ലത്ത് നിന്ന് കാണാതായ 13കാരി തിരൂരിൽ

കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ 13-വയസുകാരിയെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി തന്നെയാണ് തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടെന്ന വിവരം ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചത്. നിലവിൽ കുട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ...

‘സങ്കടമുണ്ട്, വീട്ടിലേക്ക് പോകാൻ താൽപര്യമില്ല’; 13-കാരിയെ ബാലികാ സദനത്തിലേക്ക് മാറ്റി

തിരുവനന്തപുരം: വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്ന് അസം സ്വദേശിനിയായ 13 വയസുകാരി. വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ ഞായറാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ളുസി)...

13-കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു; തുടർ സംരക്ഷണത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ കേരള എക്‌സ്‌പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത...

പോലീസ് വിശാഖപട്ടണത്ത്; 13- കാരിയെ നാളെ ഏറ്റെടുക്കും- ഞായറാഴ്‌ച കേരളത്തിലെത്തും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക്...

പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ തിരികെ എത്തിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്....
- Advertisement -