Tag: money heist 5
‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു
ലോകമെമ്പാടും ആരാധകരുള്ള സ്‌പാനിഷ് വെബ് സീരീസ് 'മണി ഹെയ്‌സ്‌റ്റ്' അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ വോള്യം സെപ്‌തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം...































